Header Ads

  • Breaking News

    2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂലൈ 14 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ടിന്

     


    2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂലൈ 14 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.

    ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.


    ഫലപ്രഖ്യാപനത്തിനു ശേഷം 

    http://keralapareekshabhavan.in

    https://sslcexam.kerala.gov.in

    www.results.kite.kerala.gov.in

    http://results.kerala.nic.in

    www.prd.kerala.gov.in

    www.sietkerala.gov.in 

    എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം ലഭിക്കും.


    എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് 

    http://sslchiexam.kerala.gov.in  ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ)

    http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി.

    http://thslcexam.kerala.gov.in ലും   എ.എച്ച്.എസ്.എൽ.സി.

    http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad