Header Ads

  • Breaking News

    കൊട്ടില ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായികമായി NSS കുടുംബാംഗങ്ങൾ

    കൊട്ടില ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായ് 2013-15 വർഷത്തെ NSS കുടുംബാംഗങ്ങൾ സമാഹരിച്ച തുക  വളണ്ടിയർമാരുടെ പ്രതിനിധികളായ ശരത്ത്, നിവേദ്, കൃഷ്ണപ്രസാദ് എന്നിവർ ചേർന്ന് കൈമാറി. പ്രിൻസിപ്പൽ കെ.പ്രകാശൻ മാസ്റ്റർ, PTA പ്രസിഡണ്ട് പി.എം.ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad