Header Ads

  • Breaking News

    BREAKING: വീട്ടിൽ കിടന്നുറങ്ങില്ല, മുഖ്യമന്ത്രിക്കെതിരെ ഭീഷണി!

    കെ സുരേന്ദ്രനെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ മുഖ്യമന്ത്രി വീട്ടിൽ കിടന്നുറങ്ങില്ലെന്ന് BJP നേതാവ് എഎൻ രാധാകൃഷ്ണൻ. 'ശബരിമല കേസിൽ നേരത്തെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി പൊലീസ് സ്റ്റേഷനുകളിൽ കയറ്റി. ഇങ്ങനെപോയാൽ പിണറായി വിജയൻ അധികകാലം വീട്ടിൽ കിടന്നുറങ്ങില്ല. മക്കളെ കാണാൻ ജയിലിൽ പോകേണ്ടിവരും. ഹുങ്കും അഹങ്കാരവുമായി വന്നാൽ അതിന്റെ പതിന്മടങ്ങ് കേരളം തിരിച്ചടിക്കും' രാധാകൃഷ്ണൻ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad