Header Ads

  • Breaking News

    സൗൾ അത്‌ലറ്റികോ മാഡ്രിഡ് വിട്ടേക്കും



     സ്പാനിഷ് താരമായ സൗൾ ഈ സമ്മറിൽ തന്റെ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡ് വിട്ടു പോയേക്കും. തൻറെ ആദ്യ ലാലിഗ കിരീടം നേടിയതിനു ശേഷം താരം ക്ലബ്ബ് വിടാൻ പദ്ധതികളുണ്ട്. 

    ഈ ഇരുപത്തിയാറു കാരൻ തൻറെ സീനിയർ കരിയർ മുഴുവനും സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക് മാഡ്രിഡിൽ ആണ് ചിലവഴിച്ചത്. മാർക്കയുടെ റിപ്പോർട്ട് പ്രകാരം കോവിഡ് കാരണം ഈ സീസണിൽ അത്‌ലറ്റികോ മാഡ്രിഡിന് പുതിയ സൈനിങ് ചെയ്യണമെങ്കിൽ കളിക്കാരെ വിൽക്കേണ്ടതുണ്ട്. വമ്പൻ ക്ലബ്ബായ ബയേൺ മ്യൂണിക്, ചെൽസി, യു ണൈറ്റഡ് എന്നീ ക്ലബ്ബുകൾക്ക് നോട്ടമുണ്ട്. പകരക്കാരനായി റോഡ്രിഗോ ഡി പോളിനായി അറ്റ്ലെറ്റിക്കോ ഇതിനകം ചർച്ചകൾ നടത്തിവരികയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad