തീപോരിൽ ലോക ചാമ്പ്യന്മാർ തന്നെ
യൂറോ കപ്പ് മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരം ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ജർമനിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഇരുപതാം മിനിറ്റിലെ ജർമൻ ഡിഫൻഡർ ഹമ്മൽസിന്റെ സെൽഫ് ഗോൾ ഫ്രാൻസിനെ തുണച്ചു. രണ്ടാം പകുതിയിൽ ജർമ്മനി കടുത്ത് പരിശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.
യൂറോ കപ്പ്
ഫ്രാൻസ് - 1
M.Hummels 20' (O.G)
ജർമ്മനി - 0

ليست هناك تعليقات
إرسال تعليق