Header Ads

  • Breaking News

    ഡച്ച് പട ഇന്ന് ഉക്രൈനെതിരെ


    യൂറോ കപ്പില്‍ ഇന്ന് ഡച്ച് പട ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ഗ്രൂപ്പ് സിയില്‍ നടക്കുന്ന മത്സരത്തില്‍ ഉക്രൈന്‍ ആണ് നെതർലാൻഡ്സിന്റെ എതിരാളികള.ഇന്ന് രാത്രി 12.30 ന് നെതർലാൻഡ്സിലെ ആംസ്റ്റെർഡാം അരീനയിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.

    ഇതിഹാസ താരം ആന്‍ഡെ ഷെവ്ചങ്കോ പരിശീലിപ്പികുന്ന ഉക്രൈന് അറ്റലാന്റ താരം മലിനോവ്സിയും മാഞ്ചസ്റ്റര്‍ സിറ്റി താരം സിഞ്ചെക്കോയും ആയിരിക്കും പ്രധാന പ്രതീക്ഷ.ഡിപായും വിഗോസ്റ്റും ചേരുന്ന അറ്റാക്കിംഗ്  കൂട്ടുകെട്ടിലാകും ഡച്ച്പട യുടെ പ്രധാന പ്രതീക്ഷ.ഗ്രോയിൻ ഇഞ്ച്വറി കാരണം സെന്റര്‍ ബാക്കായ ഡിലൈറ്റ് ഇന്ന് ഡച്ച് നിരയിൽ കളിക്കില്ല.

     Euro Cup 

     Netherlands vs Ukraine 

     12:30 AM | IST

    Sony Ten 2

     Amsterdam Arena Stadium

     

    ليست هناك تعليقات

    Post Top Ad

    Post Bottom Ad