മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്!
സ്മാർട്ട് ഫോണിലെ 21 ആപ്പുകളിൽ ജാഗ്രത വേണമെന്ന് രക്ഷിതാക്കളെ ഓർമിപ്പിച്ച് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെ 21 ആപ്പുകളുടെ പട്ടികയാണ് പൊലീസ് പുറത്തിറക്കിയത്. ഹണി ട്രാപ്പ്, പണം തട്ടിപ്പ്, ഓൺലൈൻ ചീറ്റിങ്, ബ്ലാക്ക്‌മെയ്‌ലിങ് തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇവയിൽ ഒളിഞ്ഞിരിപ്പുണ്ട്. കുട്ടികൾ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.
ليست هناك تعليقات
إرسال تعليق