ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡ് മുതല്‍ കക്കംപാലം വരെയുള്ള സ്ഥലങ്ങളില്‍ (ജൂണ്‍ 16) ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കറുവാടകം ,രാജ് ബ്രിക്കേറ്റ് ,കാടാംകുന്ന് ,കോളിമുക്ക്,പുറവട്ടം ,ഏ ണ്ടി ,ചേപ്പത്തോട് ,കക്കറ ,പുറവട്ടം ,ഏണ്ടി ,ചേപ്പത്തോട് ,കക്കറ ക്രഷര്‍ ,കക്കറ ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ രാവിലെ ജൂണ്‍ 16 ബുധനാഴ്ച്ച രാവിലെ 8:30 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം തടസപ്പെടും.
മാതമംഗലം സെക്ഷന്‍ പരിധിയിലെ പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ പോസ്റ്റ് ഓഫീസ്, പാണപ്പുഴ ക്രഷര്‍, മൂടേങ്ങഎന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 16ന് രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ليست هناك تعليقات
إرسال تعليق