Header Ads

  • Breaking News

    കൗമാരക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; മലയാളി ടിക്‌ടോക് താരം അറസ്റ്റിൽ

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ യുവ ടിക്‌ടോക് താരം അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി സ്വദേശി വിഘ്നേഷ് കൃഷ്ണ (19) ആണ് പിടിയിലായത്. 'അമ്പിളി' എന്ന പേരിൽ ടിക്‌ടോക്കിൽ നിരവധി വൈറൽ വീഡിയോകൾ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ ഫോണിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad