Header Ads

  • Breaking News

    ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി



    തിരുവനന്തപുരം നന്തന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പളി സ്വദേശി മനോജ് കുമാര്‍ (45), ഭാര്യ രജ്ഞു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.

    ഇന്നലെ രാത്രി ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു. അയല്‍വാസികള്‍ തിരികെയെത്തുമ്ബോള്‍ ഭാര്യയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

    ചാലയില്‍ സ്വര്‍ണപ്പണിക്കാരനായ മനോജിന് സാമ്ബത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സുഹ്യത്തുക്കള്‍ പറയുന്നു. ആത്മഹത്യ ആകാനാണ് സാദ്ധ്യതയെന്നാണ് പൊലീസ് പറയുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad