നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുള്ളങ്കണ്ടി, മുള്ളങ്കണ്ടിപ്പാലം, പടന്നപ്പലം എന്നീ ഭാഗങ്ങളില്‍ ജൂണ്‍ 11 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളിക്കീല്‍, കല്ല്യാശ്ശേരി, നായനാര്‍, സെറാമിക്, പാലത്തുംകുണ്ട് എന്നീ ഭാഗങ്ങളില്‍ ജൂണ്‍ 11 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നെടുംകുന്ന്, ബ്ലാക്ക് സ്റ്റോണ്‍ ക്രഷര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 11 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും കക്കറ, പുറവട്ടം, ഏണ്ടി, ചേപ്പത്തോട്, കക്കറ ക്രഷര്‍, കക്കറ ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറാം മൈല്‍, പഴയ ആശുപത്രി, പൊയ്യൂര്‍, പാറത്തോട്, കയരളം മൊട്ട മേച്ചേരി ഗോപാലന്‍ പീടിക എന്നീ ഭാഗങ്ങളില്‍ ജൂണ്‍ 11 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ നാറാത്ത്, ക്ലൂരിക്കടവ് ആര്‍ പി മുസ്തഫ പാമ്പുരുത്തി, പാമ്പുരുത്തി റോഡ്, പാമ്പുരുത്തി പാലം, നാറാത്ത് രണ്ടാം മൈല്‍, ആര്‍ ഡബ്ല്യു എസ് എസ് നാറാത്ത്, ശ്രീദേവിപുരം വിഷ്ണു ടെമ്പിള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 11 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2141/2021
The post നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ appeared first on Kannur Vision Online.
ليست هناك تعليقات
إرسال تعليق