Header Ads

  • Breaking News

    റേഷന്‍ വിതരണം നീട്ടി

    ഏപ്രില്‍ മാസത്തെ കിറ്റ്, പിഎംജികെഎവൈ എന്നിവ ഉള്‍പ്പെടെയുള്ള മെയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ എട്ട് വരെ നീട്ടിയതായി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. മെയ് മാസത്തെ കിറ്റ് വിതരണം തുടരുന്നതായിരിക്കും.

    The post റേഷന്‍ വിതരണം നീട്ടി appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad