വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഏച്ചൂര്‍ ഇലക്്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരിയേരി, തപ്പുറം, എടവച്ചാല്‍, മീന്‍കടവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 30 ബുധനാഴ്ച
രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഉമ്മറപ്പൊയില്‍, പെരിങ്ങോം പഞ്ചായത്ത്, താലൂക്ക് ഹോസ്പിറ്റല്‍, പെരിങ്ങോം സ്‌കൂള്‍, ചിലക്, കെ പി നഗര്‍ , കൊരങ്ങാട്, പയ്യങ്ങാനം ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ ജൂണ്‍ 30 ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും.
ليست هناك تعليقات
إرسال تعليق