Header Ads

  • Breaking News

    നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡ് മുതല്‍ കക്കംപാലം വരെയുള്ള സ്ഥലങ്ങളില്‍ ജൂണ്‍ 26 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്നു മണി വരെയും മാസ്‌കോട്ട്, തെക്കന്‍മാര്‍ക്കണ്ടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും വൈദ്യുതി മുടങ്ങും.

    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊട്ടണച്ചേരി, ചകിരി, എടക്കണാമ്പേത്ത്, ജയന്‍ പീടിക, എച്ചൂര്‍ കോട്ടം, കച്ചേരിപറമ്പ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 26 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഈശാനമംഗലം, വൈദ്യര്‍കണ്ടി, ചേലേരി സ്‌കൂള്‍, ചേലേരി അമ്പലം, ഇടക്കയിത്തോട്, കൊളച്ചേരി പറമ്പ, കേളന്‍മുക്ക്, ആലുംകുണ്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 26 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

    The post നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad