Header Ads

  • Breaking News

    അനധികൃത മണൽ കടത്തിനെതിരെ കർശന നടപടികളുമായി പഴയങ്ങാടി പോലീസ്



    അനധികൃതമായി കടൽ മണൽ കടത്തുകയായിരുന്ന രണ്ട് ടിപ്പർ ലോറികളും മണലും പഴയങ്ങാടി SI ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയങ്ങാടി ചൂട്ടാട് വച്ച് പിടികൂടി, ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും പ്രകൃതിയുട സന്തുലിതാവസ്ഥക്കും ഭീഷണിയുയർത്തുന്ന മണൽ  മാഫിയ സംഘത്തിന്റെ വാഹനങ്ങളാണ് പിടികൂടിയത്.          

    ليست هناك تعليقات

    Post Top Ad

    Post Bottom Ad