Header Ads

  • Breaking News

    പ്രീക്വാർട്ടർ ഉറപ്പിക്കാൻ ബെൽജിയം ഡെന്മാർക്കിനെതിരെ ഇന്നിറങ്ങുന്നു



     ആദ്യ കളിയിലെ മികച്ച ഫോം തുടരാൻ ബെൽജിയം ,കഴിഞ്ഞ കളിയിലെ ഓർമ്മകൾ മറികടന്നു മാനസികമായും കായികപരമായും തിരിച്ചു വരാൻ ഡെന്മാർക്കും.

    അടുത്ത റൗണ്ടിലേക്ക് കടക്കാൻ ഒരു ജയം മാത്രം ബെൽജിയത്തിന് വേണ്ടിവരുമ്പോൾ ടൂർണ്ണമെന്റിൽ നിന്ന് പുറത്തു പോകാതെ ഇരിക്കാൻ ഡെൻമാർക്കിന് വിജയം അനിവാര്യമാണ്.ഗ്രൂപ്പ് ബിയിലെ നിർണായക മത്സരങ്ങളിൽ  ഒന്നാണ് ഇന്ന് അരങ്ങേറാൻ പോകുന്നത്.

     Euro Cup 

     Belgium  vs Denmark 

     9:30 PM | IST

     Sony Ten 2

     Parken Stadium

    ليست هناك تعليقات

    Post Top Ad

    Post Bottom Ad