സജേഷിനെ സി പി എം സസ്പെൻറ് ചെയ്തു
അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിൻ്റെ ഉടമയായ സി. സജേഷിനെ പാർട്ടിയിൽ നിന്നും സസ്പെൻ്റ് ചെയ്തു
സി പി എം മൊയാരം ബ്രാഞ്ച് അംഗമായ സജീഷിനെ ഒരു വർഷത്തേക്കാണ് ചെമ്പിലോട് ലോക്കൽ കമ്മിറ്റി സസ്പെൻ്റ് ചെയ്തത്. നടപടി സജേഷിൻ്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ്
ليست هناك تعليقات
إرسال تعليق