Header Ads

  • Breaking News

    സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    (ജൂണ്‍ 27) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
    കല്ല്യാട് യു പി സ്‌കൂള്‍ ഊരത്തൂര്‍, പഴശ്ശി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ഉരുവച്ചാല്‍, ദേശസേവ യു പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ, ഈസ്റ്റ് പാട്യം എല്‍ പി സ്‌കൂള്‍ പത്തായക്കുന്ന് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയും പേരാവൂര്‍ താലൂക്കാശുപത്രി, തളിപ്പറമ്പ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും സെന്റ് തോമസ് പാരിഷ് ഹാള്‍ കരിക്കോട്ടക്കരി, നെല്ലിപ്പറമ്പ അംഗന്‍വാടി പരിയാരം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

    The post സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad