പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന്ഏഴ് ലക്ഷം രൂപയുടെ ഉപകരണം കാണാതായി
കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്ററിൽനിന്ന് ഏഴ് ലക്ഷം രൂപയുടെ ഉപകരണം കാണാതായി.
ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന ലാറൻ ജോ സ്കോപി എന്ന ഉപകരണമാണ് കാണാതായത്. ഇത് ഓപ്പറേഷൻ തിയേറ്ററിൽനിന്ന് മോഷ്ടിക്കപ്പെട്ടെന്നാണ് സംശയം. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതരുടെ പരാതിയിൽ പരിയാരം പോലീസ് അന്വേഷണം ആരംഭിച്ചു
The post പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന്ഏഴ് ലക്ഷം രൂപയുടെ ഉപകരണം കാണാതായി appeared first on Kannur Vision Online.
ليست هناك تعليقات
إرسال تعليق