സംസ്ഥാനത്ത് ഇന്ന് മുതൽ സ്വകാര്യ ബസ് സർവീസുകൾ പുനരാരംഭിക്കും; ഒറ്റ,ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്തും
സംസ്ഥാനത്ത് സ്വകാര്യ ബസ് (Private Bus Service) സർവീസുകൾ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായി ആയിരിക്കും ഇന്ന് മുതൽ സർവീസ് ആരംഭിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾ സർവീസ് നടത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തും. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21)ഒറ്റ അക്ക നമ്പർ ബസുകളാണ് നിരത്തിൽ ഇറങ്ങേണ്ടത്.
- ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. .
- കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായി ആയിരിക്കും ഇന്ന് മുതൽ സർവീസ് ആരംഭിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
- ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾ സർവീസ് നടത്തും.
- തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തും.

ليست هناك تعليقات
إرسال تعليق