കൊവിഡ് വാക്സിനേഷന്‍ നാല് കേന്ദ്രങ്ങളില്‍
ജില്ലയില്‍ (ജൂണ്‍ 12) ന് 40 – 44 പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കൂടാതെ 18 – 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി ഒരു വാക്സിനേഷന്‍ കേന്ദ്രവും പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ആണ് നല്‍കുക. എല്ലാ കേന്ദ്രങ്ങളിലും സ്പോട്ട് രജിസ്ട്രേഷൻ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഇവർക്ക് കേരള സർക്കാരാണ് വാക്സിൻ ലഭ്യമാക്കുന്നത്.
The post കൊവിഡ് വാക്സിനേഷന്‍ നാല് കേന്ദ്രങ്ങളില്‍ appeared first on Kannur Vision Online.
ليست هناك تعليقات
إرسال تعليق