Header Ads

  • Breaking News

    കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

    വടകര നാഷണൽ ഹൈവേയിൽ കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു.

    ഗ്യാസ് ലീക്ക് ഉണ്ട് .വാഹന ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.

    അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടൽ നടക്കുന്നുണ്ട്.വാഹനങ്ങൾ വഴി മാറി പോവണ്ടതാണ്.

    The post കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad