BIG NEWS: സംസ്ഥാനത്ത് നാളെ മുതൽ മദ്യം നേരിട്ട് വാങ്ങാം!
ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ മുതല്‍ മദ്യ വിൽപ്പന പുനഃരാരംഭിക്കും. ബെവ്കോ ഔട്ട്‌ലെറ്റുകളും ബാറുകളും നാളെ തുറന്ന് പ്രവർത്തിക്കും. മദ്യം വാങ്ങാൻ എത്തുന്നവർ കൊവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. അതേസമയം സാങ്കേതിക പ്രശ്നം മൂലം ബെവ്കോ ആപ്പ് വഴിയുള്ള മദ്യ വിതരണം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
ليست هناك تعليقات
إرسال تعليق