Header Ads

  • Breaking News

    BIG BREAKING: സംസ്ഥാനത്തെ ലോക്ക്ഡൗൺ വീണ്ടും നീട്ടി!

    സംസ്ഥാനത്തെ ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാൻ തീരുമാനിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് ആദ്യമാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad