Header Ads

  • Breaking News

    ഗ്യാസ് ബുക്ക് ചെയ്യുന്നവർക്ക് 900 രൂപ വരെ തിരികെ നേടാം!

    ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്കായി വ്യത്യസ്തമായ ഓഫർ അവതരിപ്പിച്ച് ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. ആപ്പ് വഴി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് 900 രൂപ വരെ ഉറപ്പായ ക്യാഷ്ബാക്ക് ആണ് കമ്പനി പ്രഖ്യാപിച്ചത്. പേടിഎം വഴി ആദ്യമായി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. എൽപിജിയുടെ വില കുത്തനെ ഉയരുന്ന സമയത്താണ് പേടിഎം ഉപയോക്താക്കൾക്കായി കിടിലൻ ഓഫർ പ്രഖ്യാപിച്ചത്.

    PayTm App ഇൻസ്റ്റാൾ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്‌യുക https://p.paytm.me/xCTH/cefc115e

    ليست هناك تعليقات

    Post Top Ad

    Post Bottom Ad