കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 43 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.
ബഹ്റിനിൽ നിന്നെത്തിയ ആലക്കോട് സ്വദേശി ഷിബിൻ സ്റ്റീഫനിൽ നിന്നാണ് 894 ഗ്രാം സ്വർണം പിടിച്ചത്.
കസ്റ്റംസ് ജോയിൻ്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ വി.പി.ബേബി, എൻ.സി.പ്രശാന്ത്, ജ്യോതി ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം പിടികൂടിയത്

ليست هناك تعليقات
إرسال تعليق