Header Ads

  • Breaking News

    അബൂബക്കർ സിദ്ദീഖ് കെ (40 വയസ്സ്) നിര്യാതനായി


    ഏഴോം :സജീവ സുന്നി പ്രവർത്തകനും ഇബിനു ഉമ്മു  മഖ്ദൂമി ചാരിറ്റബിൾ ട്രസ്റ്റ്ജ
    ജനറൽ സെക്രട്ടറിയുമായ അബൂബക്കർ സിദ്ദീഖ് കെ (40 വയസ്സ്) നിര്യാതനായി, ഭാര്യ റഹ്മത്ത് ചെറുകുന്ന്,മക്കൾ,മുഹമ്മദ് ഷിബിലി
     മുഹമ്മദ് ശാസിൻ
     മുഹമ്മദ് ബിഷർ
     പിതാവ്,മുഹമ്മദ് കുഞ്ഞി ഹാജി, മാതാവ് കെ അസ്മ
     സഹോദരങ്ങൾ: മുഹമ്മദ് ഷാഫി
     മൊയ്തു ഹാജി
     ഹസീന പരേതയായ റസീന
    ഖബറടക്കം ചെറുകുന്ന് ഒളിയങ്കര ജുമാ മസ്ജിദ് ഖബർ സ്‌ഥാനിൽ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad