Header Ads

  • Breaking News

    തപാല്‍ അദാലത്ത് ജൂണ്‍ 23ന്

    കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ ജൂണ്‍ 23ന് അദാലത്ത് സംഘടിപ്പിക്കുന്നു. രാവിലെ 11 മണിക്ക് പയ്യാമ്പലത്തുള്ള പോസ്റ്റ് ഓഫീസ് കാര്യാലയത്തിലാണ് അദാലത്ത് നടക്കുക. സ്പീഡ് പോസ്റ്റ്, മെയില്‍, പാഴ്‌സല്‍ കൗണ്ടര്‍ സര്‍വ്വീസ്, സേവിങ്ങ്‌സ് അക്കൗണ്ട്, മണി ഓര്‍ഡറുകള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ തപാല്‍ മാര്‍ഗവും അയക്കാം. സൂപ്രണ്ട്, പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഡിവിഷന്‍, 670001 എന്ന വിലാസത്തില്‍ ജൂണ്‍ 19 ന് മുമ്പായി ലഭിച്ചിരിക്കണം. കവറിന് മുകളില്‍ ‘ഡാക് അദാലത്ത്’ എന്ന് എഴുതിച്ചേര്‍ക്കേണ്ടതാണ്.

    The post തപാല്‍ അദാലത്ത് ജൂണ്‍ 23ന് appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad