Header Ads

  • Breaking News

    SHOCKING: കൊവിഡ് മൂന്നാം തരംഗം വരുന്നു, അതീവ ജാഗ്രത!

    ഈ വര്‍ഷം ഓഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഗുജറാത്തില്‍ മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാൽ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കി. വാക്‌സിനേഷന് തന്നെയാണ് ഗുജറാത്ത് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. മണ്‍സൂണിന് ശേഷമുള്ള സീസണായതിനാല്‍ രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad