സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ LDF 100 സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്. 40 മണ്ഡലങ്ങളിലാണ് യുഡിഎഫിന് ലീഡുള്ളത്. ബിജെപിക്ക് ഒരു മണ്ഡലത്തിൽ പോലും ഇപ്പോൾ ലീഡ് ചെയ്യാൻ സാധിക്കുന്നില്ല. അതേസമയം, കുറഞ്ഞ ലീഡുള്ള പല മണ്ഡലങ്ങളിലും നില മാറാനും സാധ്യതയുണ്ട്.
ليست هناك تعليقات
إرسال تعليق