Header Ads

  • Breaking News

    BREAKING: സ്കൂളുകള്‍ തുറക്കാൻ തീരുമാനം

    സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കാൻ സർക്കാർ തീരുമാനം.  കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ ആയിരിക്കും ഇത്തവണയും ക്ലാസുകൾ സംഘടിപ്പിക്കുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. 11.30നാണ് നിർണായക യോഗം ചേരുക. പ്രവേശനോത്സവം സംബന്ധിച്ചുള്ള തീരുമാനവും ഇന്നത്തെ യോഗത്തിൽ എടുത്തേക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad