BREAKING: പ്രമുഖ മലയാള നടൻ അറസ്റ്റിൽ!
രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. ഭാര്യ സഹോദരന്റെ പരാതിയില്‍ തിരുവനന്തപുരം നെടുമങ്ങാട് DYSP അങ്കമാലിയിൽ നിന്നാണ് ഉണ്ണിയെ പിടികൂടിയത്. ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക ശാരീരിക പീഡനമാണ് പ്രിയങ്ക ജീവനൊടുക്കാൻ കാരണമെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. 2 ആഴ്ച മുമ്പാണ് പ്രിയങ്ക തൂങ്ങി മരിച്ചത്.
ليست هناك تعليقات
إرسال تعليق