Header Ads

  • Breaking News

    BREAKING: ടൗട്ടോ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും

    ടൗട്ടോ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ പ്രവചന വിഭാഗം മേധാവി ഡോ. പി സതിദേവി. 'മെയ് 18ന് ചുഴലിക്കാറ്റ് പോർബന്തറിനും നലിയ്ക്കും ഇടയിൽ കര തൊടും. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നും അടുത്ത 6 ദിവസം വരെ മഴ തുടരും. അതിതീവ്ര ചുഴലി കാറ്റ് വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്' സതിദേവി അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad