Header Ads

  • Breaking News

    BREAKING: റെഡ് അലർട്ടും അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്

    അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിലും ലക്ഷദ്വീപിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അടുത്ത 48 മണിക്കൂറിൽ കേരള തീരത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടലാക്രമണം രൂക്ഷമായതോടെ പ്രകൃതിക്ഷോഭം ഭീഷണി നേരിടുന്ന ലക്ഷദ്വീപിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 17 വരെ കേരളത്തിൽ ഉടനീളം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad