Header Ads

  • Breaking News

    വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ അരവഞ്ചാല്‍, വെളിച്ചംതോട്, കോലാച്ചിക്കുണ്ട്, പൂവത്തിന്‍കാട്, താണ്ടാനാട്ടുപോയില്‍, സോഫ്‌റ്റെക്‌സ്, പെരിന്തട്ട, കാഞ്ഞിരപ്പൊയില്‍, കൂവപ്പൊയില്‍, കോട്ടോല്‍പാറ ഭാഗങ്ങളില്‍ ഇന്ന് (മെയ് 17 തിങ്കളാഴ്ച) രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും
    കോളിമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാരം ടാക്കീസ് മുതല്‍ എളയാവൂര്‍ ബാങ്ക് ഹെഡ് ഓഫീസ് വരെയും ചന്ത്രോത്ത് പീടിക, ഹനുമാന്‍ മുക്ക്, എളയാവൂര്‍ അമ്പലം പരിസരം, കണ്ണന്‍ നഗര്‍ റോഡ്, ജേര്‍ണലിസ്റ്റ് നഗര്‍ കോളനി, എളയാവൂര്‍ കോളനി പരിസരം, ഹനുമാന്‍ മുക്ക് – വയല്‍ റോഡ്, പഞ്ചാരമുക്ക് തുടങ്ങിയ ഭാഗങ്ങളിലും ഇന്ന് (മെയ് 17 തിങ്കളാഴ്ച) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ കാരക്കുണ്ട് ടവര്‍, പറവൂര്‍, മൂടേങ്ങ, ഏര്യം ടവര്‍ , ഏര്യം ടൗണ്‍, കണ്ണങ്കൈ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (മെയ് 17 തിങ്കളാഴ്ച) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദുതി മുടങ്ങും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad