സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമാകുന്നു
ചുഴലിക്കാറ്റ് ഭീഷണി നേരിടുന്ന ലക്ഷദ്വീപിൽ ഇന്ന് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ മത്സ്യബന്ധനത്തിന് പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. കോഴിക്കോട് കൊയിലാണ്ടി, കാപ്പാട്, തോപ്പയിൽ, ഗോതീശ്വരം ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. ആലപ്പാട്, അഴീക്കൽ, ഇരവിപുരം തീരദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.
ليست هناك تعليقات
إرسال تعليق