Header Ads

  • Breaking News

    കണ്ണൂരിൽ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി

    കണ്ണൂർ പുതിയ തെരു ധനരാജ് ടാക്കീസിന് സമീപം ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി

    ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.ഗ്യാസ് നിറക്കാനായി മംഗലാപുരത്തേക്ക് പോവുകയായിരുന്നു ലോറി


    ليست هناك تعليقات

    Post Top Ad

    Post Bottom Ad