Header Ads

  • Breaking News

    അറ്റ്ലെറ്റിക്കോയിൽ ഞാൻ ഇത്രയധികം കഷ്ടപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല



     ഒസാസുനക്കെതിരെ അവസാനനിമിഷത്തിൽ ഗോൾ നേടി ഡീഗോ സിമിയോണിന്റെ ടീമിനെ വിജയിക്കാൻ സഹായിച്ചതിന് ശേഷം ഉറുഗ്വേൻ താരം ലൂയിസ് സുവാരസ് ആശ്വാസം പ്രകടിപ്പിച്ചു.

    ലാ ലിഗാ ടൈറ്റിനയുള്ള മത്സരത്തിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ ഇത്രയധികം കഷ്ടത അനുഭവിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുവാരസ് പറഞ്ഞു. 2013-14 ന് ശേഷം അറ്റ്ലെറ്റിക്കോ തങ്ങളുടെ ലീഗ് കിരീടം നേടാനുള്ള ഒരുക്കത്തിലാണ്. കടുത്ത എതിരാളികളായ റയൽ മാഡ്രിഡിനോട് ആകെ രണ്ടു പോയിൻറ് വ്യത്യാസമുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad