Header Ads

  • Breaking News

    വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ ഫോമെക്സ്, കരിന്തടം ക്രഷർ, ഏവൺ വിനീർ, സി ആർ പി ഫ്, കാഞ്ഞിരപ്പൊയിൽ, കൂവപ്പൊയിൽ, കോട്ടോൽ പാറ, അരവഞ്ചാൽ, തണ്ടനാട്ട് പൊയിൽ, സോഫ്ടെക്സ്, കണ്ണങ്കൈ കോളനി, പൂവത്തിൻകാട്, വെള്ളരിക്കാ തൊട്ടി, കൊലാച്ചിക്കുണ്ട്, രാജ് ബ്രിക്കറ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (മെയ് 14 വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ കാരക്കുണ്ട് ടവർ, പറവൂർ, കടന്നപ്പള്ളി കുറ്റ്യാട്ട്, ആലിമുക്ക് , മംഗലശ്ശേരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (മെയ് 14 വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad