Header Ads

  • Breaking News

    നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കണ്ണങ്കൈ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 24 തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ 5.30 വരെ വൈദുതി മുടങ്ങും.

    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ കായച്ചിറ, തങ്ങള്‍ റോഡ്, പടപ്പ റോഡ്എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍മെയ് 24 തിങ്കളാഴ്ച രാവിലെഒമ്പത്മണി മുതല്‍ ഉച്ചയ്ക്ക് രണ്ട്മണി വരെ വൈദ്യുതി മുടങ്ങും.

    The post നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad