വോട്ടെണ്ണൽ കേന്ദ്രത്തിൽ തീപിടിത്തം
ഗുരുവായൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ തീപിടിത്തം
വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഗുരുവായൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി. സ്കൂളിലെ കമ്പ്യൂട്ടർ ലാബിലാണ് തീനാളങ്ങൾ ഉയർന്നത്. ലാബിൽ നിന്ന് തീപടർന്നത് പോളിങ് ഓഫീസർമാർക്കിടയിൽ അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും വോട്ടെണ്ണൽ തടസ്സപ്പെട്ടില്ല. മറ്റൊരു റൂമിലായാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ഫയർ ഫോഴ്സ് എത്തി തീയണച്ചു എന്നാണ് റിപ്പോർട്ട്.
ليست هناك تعليقات
إرسال تعليق