നാളെ വൈദുതി മുടങ്ങുന്ന സ്ഥലങ്ങൾ
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 2.30 മണി വരെ വൈദുതി മുടങ്ങും.
The post നാളെ വൈദുതി മുടങ്ങുന്ന സ്ഥലങ്ങൾ appeared first on Kannur Vision Online.
ليست هناك تعليقات
إرسال تعليق