തലശ്ശേരി റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും ഗോവ മദ്യം പിടിച്ചെടുത്തു
തലശ്ശേരി റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 19 കുപ്പി ഗോവ മദ്യം പിടിച്ചെടുത്തു
RPF ഉം എക്സൈസും സംയുക്തമായാണ് മദ്യം പിടിച്ചത്
പ്രതികൾക്കായി അന്വേഷണം തുടങ്ങി
The post തലശ്ശേരി റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും ഗോവ മദ്യം പിടിച്ചെടുത്തു appeared first on Kannur Vision Online.
ليست هناك تعليقات
إرسال تعليق