Header Ads

  • Breaking News

    നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അന്നൂര്‍ കള്ള് ഷാപ്പ് ഭാഗം, കാറമേല്‍ കോളനി, അന്നൂര്‍ അമ്പലം, തട്ടാര്‍ കടവ് റോഡ്, ആശാരിക്കുളം, പട്ടന്‍മാര്‍ കൊവ്വല്‍, സത്യന്‍ ആര്‍ട്ട്‌സ്, റാങ്ങ് ദിവ്യൂ പരിസരം എന്നീ ഭാഗങ്ങളില്‍ മെയ് 20 വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ച രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 20 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.

    ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ മുണ്ടേരിമെട്ട, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരി ചിറ, മുണ്ടേരി കടവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (മെയ് 20 വ്യാഴാഴ്ച) രാവിലെ 8.30 മുതൽ 11 മണി വരെയും കയ്പക്ക മെട്ട, കയ്പക്ക മെട്ട പള്ളി, കോയ്യോട്ട് പാലം, ചെമ്മാടം, ചെമ്മാടം വായനശാല, പള്ളിയത്ത് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5. 30 വരെയും അയ്യപ്പൻ മല, അയ്യപ്പൻ മല ടവർ, പുലിദൈവം കാവ്, ഏച്ചൂർ ഓഫീസ്, കട്ട് ഏൻഡ് കവർ, നുച്ചിലോട്, നമ്പ്യാർ പീടിക, മാച്ചേരി സ്കൂൾ, ഏച്ചൂർ ബസാർ, വാണിയംചാൽ, പുന്നക്കാമൂല, കൊങ്ങണംകോട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

    The post നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad