Header Ads

  • Breaking News

    എനിക്ക് സങ്കടമുണ്ട് ഡേവിഡ് ലൂയിസിന്റെ ഈ സീസൺ അവസാനം വിട വാങ്ങുന്നതിൽ സങ്കടം അറിയിച്ച് കോച്ച് മൈക്കൽ അർറ്റെറ്റ



     . 

    ബ്രസീലിയൻ ഡിഫൻഡർ ഈ സീസൺ കരാർ അവസാനിക്കുമ്പോൾ ക്ലബ്ബ് വിടും. ഡേവിഡ് ലൂയിസ് ആഴ്സണലിൽ നിന്ന് വിട വാങ്ങുന്നതിൽ സങ്കടം അറിയിച്ച് മൈക്കൽ അർറ്റെറ്റ. 

    ബ്രസീലിയൻ സെന്റർ ബാക്കിന്റെ ആസന്നമായ വിടവാങ്ങലിൽ തനിക്ക് ‘സങ്കടം’ തോന്നുന്നുവെന്ന് കോച്ച് മൈക്കൽ അർറ്റെറ്റ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad