Header Ads

  • Breaking News

    വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ എടോളി, കൂത്തമ്പലം, പച്ചാണി, തോക്കാട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 29 ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും മാതമംഗലം നം.ഒന്ന്, മാതമംഗലം നം.രണ്ട്, മാതമംഗലം ഹൈസ്‌ക്കൂള്‍, തുമ്പത്തടം, റിലയന്‍സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8130 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.


    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ തെക്കന്മാര്‍ക്കണ്ടി, മസ്‌ക്കോട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 29 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad