രണ്ടാം പിണറായി സർക്കാരിൽ വീണ ജോർജ് ആരോഗ്യമന്ത്രിയാകും. ആറന്മുളയിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് വീണ ജോർജ് ഇത്തവണ നിയമസഭയിൽ എത്തിയത്. കെകെ ശൈലജയ്ക്ക് ശേഷം ആരായിരിക്കും ആരോഗ്യവകുപ്പ് മന്ത്രിയാവുകയെന്ന ചോദ്യമായിരുന്നു പലരും ഇന്നലെ മുതൽ ഉയർത്തിയിരുന്നത്. മുൻ മാധ്യമ പ്രവർത്തക കൂടിയാണ് വീണ ജോർജ്.
ليست هناك تعليقات
إرسال تعليق