ഉളിയിൽ സ്ഫോടത്തിൽ രണ്ടു കുട്ടികൾക്ക് പരിക്കേറ്റു
ഉളിയിൽ പടിക്കച്ചാൽ നെല്ല്യാട്ടരിയിൽ
സ്ഫോടത്തിൽ രണ്ടു കുട്ടികൾക്ക് പരിക്കേറ്റു
പറമ്പിൽ നിന്ന് കിട്ടിയ ബോൾ പോലെയുള്ള വസ്തു വീട്ടിനുള്ളിൽ കൊണ്ടുവന്നു കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സഹോദരങ്ങളായ മുഹമ്മദ് ആമീൻ (5) മുഹമ്മദ് റദീസ് (2) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്ക് ഗുരുതരമല്ല.പോലീസ് എത്തി പരിശോധന നടത്തി
The post ഉളിയിൽ സ്ഫോടത്തിൽ രണ്ടു കുട്ടികൾക്ക് പരിക്കേറ്റു appeared first on Kannur Vision Online.
ليست هناك تعليقات
إرسال تعليق