Header Ads

  • Breaking News

    അതിർത്തികളിൽ നിയന്ത്രണം കടുപ്പിക്കും, അടച്ചിടൽ പ്രഖ്യാപിച്ചു

    സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണം കടുപ്പിച്ചത്. ഇവിടങ്ങളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. മറ്റു ജില്ലകളില്‍ ലോക്ക്ഡൗണ്‍ തുടരും. മെയ് 23 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്. ID കാർഡുള്ള അവശ്യ വിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമേ യാത്രാനുമതി ഉണ്ടാകൂ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad