Header Ads

  • Breaking News

    ഡഗ്ലസ് കോസ്റ്റ ഇനി ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയിൽ



     ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ ഇനി ബ്രസീലിയൻ ക്ലബായ ഗ്രിമിയോയിൽ കളിക്കും. യുവന്റസിൽ നിന്ന്  ലോണടിസ്ഥാനത്തിൽ ആകും തുടക്കത്തിൽ കോസ്റ്റ കളിക്കുക.ലോൺ കരാർ കഴിഞ്ഞാൽ സ്ഥിര കരാറിൽ അവിടെ തന്നെ താരം തുടർന്നേക്കും.

    30 കാരനായ താരം മുമ്പ് മൂന്ന് സീസണുകളോളം ഗ്രിമിയോക്ക് വേണ്ടി കളിച്ചിട്ടുണ്ട് . അവസാന മൂന്ന് വർഷമായി യുവന്റസിനൊപ്പം കോസ്റ്റ ഉണ്ടായിരുന്നു‌.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad